SSLC സർട്ടിഫിക്കറ്റിലെ തെറ്റുകൾ ഓൺലൈനായി തിരുത്താം…


Date : 07-08-2022

നമ്മൾ എപ്പോഴും ഒരു പ്രധാന രേഖയായി ഉപയോഗിക്കുന്ന രേഖയാണ് നമ്മുടെ SSLC സർട്ടിഫിക്കറ്റ്. എങ്കിൽ കൂടിയും പലപ്പോഴും പല തരത്തിൽ ഉള്ള തെറ്റുകൾ SSLC സർട്ടിഫിക്കറ്റിൽ വരാറുണ്ട്.

തെറ്റ് വന്നുകഴിഞ്ഞാൽ അത് തിരുത്താൻ വളരെയധികം പ്രയാസമാണ് എന്നതുകൊണ്ടുതന്നെ പലപ്പോഴും ആരും അത് തിരുത്താൻ ശ്രമിക്കാറുമില്ല. എന്നാലിപ്പോൾ കാലം മാറി എളുപ്പത്തിൽ ഇത്തരത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ പരീക്ഷ ഭവൻ മാനേജ്‌മന്റ് സിസ്റ്റം ഓൺലൈൻ സർവ്വിസ് വഴി ഓൺലൈനായി തന്നെ തിരുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക









Latest News


Featured Video