പെൻഷൻ മസ്റ്ററിങ് 2023 ഏപ്രിൽ 1 മുതൽ അക്ഷയ കേന്ദ്രങ്ങളിലുടെ ആരംഭിക്കും


Date : 31-03-2023

കേരള സർക്കാർ സാമൂഹിക സുരക്ഷ പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡ്‌ പെൻഷൻ വാങ്ങുന്ന പെൻഷൻകാർ നിർബന്ധമായും അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണം.2022 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് ചെയ്തിരിക്കണം.അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമേ മസ്റ്ററിങ് നടത്തുവാൻ കഴിയൂ.മസ്റ്ററിങിന് വരുന്നവർ ആധാർ കാർഡ്, പെൻഷൻ നമ്പർ, ഫീസ് 30 രൂപ എന്നിവ കരുതണം.അവസാന തിയ്യതി ജൂൺ 30






Latest News


Featured Video